¡Sorpréndeme!

തോൽവിയുടെ പടുകുഴിയിൽ BJP | #Congress Win Bypoll In Jharkhand | Oneindia Malayalam

2018-12-24 433 Dailymotion

congress wins assembly bypoll in jharkhand
സുപ്രധാനമായ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളാണ് ഇന്ന് ഗുജറാത്തിലും ജാര്‍ഖണ്ഡിലും നടന്നത്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വികളും അതില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ നഷ്ടവും ക്ഷീണിപ്പിച്ച ബിജെപിക്ക് വിജയം അനിവാര്യമായിരുന്ന തെരഞ്ഞെടുപ്പുകളായിരുന്നു ഇവ. ഗുജറാത്തിലെ അഭിമാനപ്പോരാട്ടത്തില്‍ ജസ്ദാന്‍ മണ്ഡലത്തില്‍ ബിജെപി തന്നെ വിജയം കണ്ടു. എന്നാല്‍ ജാര്‍ഖണ്ഡിലെ കോലെബിറയില്‍ ബിജെപിക്ക് അടിതെറ്റി. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു.